
Private Housing Property in Kuwait: കുവൈത്തിലെ സ്വകാര്യ ഭവനങ്ങള്‍ക്ക് മുന്നറിയിപ്പ്
Private Housing Property in Kuwait കുവൈത്ത് സിറ്റി: സ്വകാര്യ ഭവനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് മുനിസിപ്പാലിറ്റി. 34 സ്വകാര്യ ഭവനങ്ങള്‍ക്കാണ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇതുകൂടാതെ, മേല്‍ക്കൂരയില്‍ കമ്മ്യൂണിക്കേഷൻ ടവറുകൾ സ്ഥാപിച്ച് ചട്ടങ്ങൾ ലംഘിച്ചതിന് 12 പേർക്ക് നോട്ടീസും നൽകി. മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. അതേസമയം, കമ്മ്യൂണിക്കേഷൻ ടവറുകളുമായി ബന്ധപ്പെട്ട കൈയേറ്റങ്ങൾ നീക്കംചെയ്യൽ വകുപ്പിലെ സൂപ്പർവൈസറി ബോഡി ഉടനടി നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)