Domestic Worker Fall From Building: കുവൈത്തില്‍ വീട്ടുജോലിക്കാരി കെട്ടിടത്തിൽ നിന്ന് വീണു

Domestic Worker Fall From Building കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരി കെട്ടിടത്തില്‍നിന്ന് വീണ സംഭവത്തില്‍ അർദിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും സെർച്ച് ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ അൽ-ഫിർദാവ്സ് പ്രദേശത്താണ് സംഭവം. പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി എമർജൻസി റൂമിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Leave a Reply

Your email address will not be published. Required fields are marked *