കുവൈത്തിൽ പ്രവാസികൾക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും

പ്രവാസികൾക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. അതായത് സഹേൽ ആപ്പിൽ ആഭ്യന്തര മന്ത്രാലയം പുതിയതായി ആരംഭിച്ചിട്ടുള്ള ഇ-സേവനം ഉപയോഗപ്പെടുത്തി ബുക്ക് ചെയ്യാവുന്നതാണ്.
അധികൃതർ നൽകിവരുന്ന ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായി, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് ആവശ്യമായ ഡ്രൈവിംഗ് ടെസ്റ്റിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *