• യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; അധിക ബാഗേജ് ഓഫറുമായി പ്രമുഖ വിമാനസര്‍വീസ്

    യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; അധിക ബാഗേജ് ഓഫറുമായി പ്രമുഖ വിമാനസര്‍വീസ്

    മസ്കത്ത്: യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജ് ഓഫര്‍ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇനിമുതല്‍ അഞ്ച് കിലോ അധിക ബാഗേജിന് ആറ് റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഈ ആനൂകൂല്യം ഉണ്ടാവില്ല. മുന്‍പ് 25, 50 റിയാലായിരുന്നു അധിക ബാഗേജിന് ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫര്‍. അധിക…

  • അടിമുടി ദുരൂഹത; യുവാവ് വിദേശത്തുനിന്ന് നാട്ടില്‍ എത്തിയിട്ട് ഒരുമാസം, ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല, പിന്നാലെ…

    അടിമുടി ദുരൂഹത; യുവാവ് വിദേശത്തുനിന്ന് നാട്ടില്‍ എത്തിയിട്ട് ഒരുമാസം, ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല, പിന്നാലെ…

    കോഴിക്കോട്: മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലില്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്. അനൂസ് റോഷന്‍ എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe വിദേശത്തുനിന്ന് ഒരുമാസംമുന്‍പ് നാട്ടിലെത്തിയ അനൂസ് റോഷന്റെ…

  • മത്സ്യം, മാംസം, കോഴിയെല്ലാം ഇനി കുവൈത്തിൽ തുച്ഛമായ നിരക്കിൽ… പെട്ടുപോകല്ലേ..

    മത്സ്യം, മാംസം, കോഴിയെല്ലാം ഇനി കുവൈത്തിൽ തുച്ഛമായ നിരക്കിൽ… പെട്ടുപോകല്ലേ..

    മത്സ്യം, മാംസം, കോഴി എന്നിവ കുറഞ്ഞ നിരക്കിൽ ഇതാ… പെട്ടുപോകല്ലേ.. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെയുള്ള വിലപ്പെട്ട വിവരങ്ങൾ ചോർത്തുന്ന സംഘങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പ് നൽകി. അധികൃതർപങ്കുവെച്ച ബോധവൽക്കരണ പോസ്റ്റിൽ, ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലക്ക് നൽകുമെന്ന് പറയപ്പെടുന്ന വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളോ അക്കൗണ്ടുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു, മാത്രമല്ല അവർ നൽകുന്ന ഓഫറുകൾ പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും അധികൃതർ ഓർമിപ്പിച്ചു.നേരത്തെ ചില വെബ്‌സൈറ്റുകൾ അവിശ്വസനീയമായ വിലയ്ക്ക്…

  • കുവൈറ്റിൽ എണ്ണ വില ബാരലിന് കൂടി .

    കുവൈറ്റിൽ എണ്ണ വില ബാരലിന് കൂടി .

    കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില നിലവാരത്തിന്റെ അടിസ്ഥാനത്തിൽ , കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 64.17 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ നിരക്ക് എന്നാൽ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 49 സെന്റ് ഉയർന്ന് 64.66 ഡോളറിലെത്തി.ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 13 സെന്റ് ഉയർന്ന് 65.54 ഡോളറിലെത്തിയപ്പോൾ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 20 സെന്റ് ഉയർന്ന് 62.69 ഡോളറിലും എത്തി.

  • കുവൈത്തിലെ പ്രവാസികളെ !! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടച്ച് കീശകാലിയാകും

    കുവൈത്തിലെ പ്രവാസികളെ !! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടച്ച് കീശകാലിയാകും

    കുവൈറ്റിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകൃതി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ അധികൃതർ വിശദീകരിച്ചു. വർദ്ധിച്ചുവരുന്ന പരിസ്ഥിതി ലംഘനങ്ങളും അവ തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതുമായി കർശന നടപടികളാണ് അധികൃതർ കൈകൊണ്ടിട്ടുള്ളത്. ഇവ കണ്ടത്തുന്നതിനായി ശ്രമങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് പരിസ്ഥിതി പോലീസ് ഊർജ്ജിതമാക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ അൽ-ഫറജ് വ്യക്തമാക്കി. നാം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്!! കുവൈറ്റ് ഉൾക്കടലിൽ, പ്രത്യേകിച്ച് മത്സ്യബന്ധന നിരോധന കാലയളവിൽ…

  • കുവൈത്തില്‍ മൊബൈൽ ബില്ല് അടയ്ക്കാന്‍ അബദ്ധത്തില്‍ വ്യാജ വെബ്സൈറ്റില്‍ കയറി, പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

    കുവൈത്തില്‍ മൊബൈൽ ബില്ല് അടയ്ക്കാന്‍ അബദ്ധത്തില്‍ വ്യാജ വെബ്സൈറ്റില്‍ കയറി, പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

    കുവൈത്ത് സിറ്റി: മൊബൈല്‍ ബില്ല് അടയ്ക്കുന്നതിനിടെ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്ക് രേഖ വ്യാജമായി നിർമിച്ചതായി ആരോപിച്ച് പ്രവാസിയായ ഗൾഫ് പൗരൻ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷൻ ഓഫീസിൽ കേസ് ഫയൽ ചെയ്തു. ഒരു പ്രാദേശിക ബാങ്കിന്‍റെയും ഒരു മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്. ആറ് കുവൈത്ത് ദിനാര്‍ മൊബൈൽ ഫോൺ ബിൽ അടക്കുമ്പോഴാണ് വന്‍തുക പ്രവാസിയ്ക്ക് നഷ്ടമായത്. ഗൂഗിൾ വഴി ടെലികോം കമ്പനിയുടെ വെബ്‌സൈറ്റ് കണ്ടെത്തുന്നതിനിടെ, വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ…