-
Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരും
•
Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റും പൊടിപടലവും ഉണ്ടാകുമെന്നും 49 ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ…
-
കുവൈത്തില്‍ മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണോ? അധികൃതര്‍ പറയുന്നത്
•
കുവൈത്ത് സിറ്റി: രാജ്യത്തെ ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം കണ്ടെത്തിയതിന് പിന്നാലെ, മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കുളമ്പുരോഗം. പാലുത്പന്നങ്ങളോ മാംസഉത്പന്നങ്ങളോ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഇത് പകരില്ല. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാലുത്പന്നങ്ങൾ വാങ്ങുന്നതിനും പാസ്ചറൈസ് ചെയ്ത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതിനും അതോറിറ്റി ഊന്നൽ നൽകുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ്…
-
Expat Accident Death: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം; കാര്‍ കനാലിലേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
•
Expat Accident Death നാഗർകോവിൽ: കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ കാര്‍ കനാലില്‍ വീണ് പ്രവാസി മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ (48) ആണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പാണ് ക്രിസ്റ്റഫര്‍ നാട്ടിലെത്തിയത്. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയതായിരുന്നു. സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത്. ചടങ്ങ് കഴിഞ്ഞ്…
-
കുവൈത്തിൽ പ്രവാസികൾക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും
•
പ്രവാസികൾക്ക് ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. അതായത് സഹേൽ ആപ്പിൽ ആഭ്യന്തര മന്ത്രാലയം പുതിയതായി ആരംഭിച്ചിട്ടുള്ള ഇ-സേവനം ഉപയോഗപ്പെടുത്തി ബുക്ക് ചെയ്യാവുന്നതാണ്.അധികൃതർ നൽകിവരുന്ന ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായി, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് ആവശ്യമായ ഡ്രൈവിംഗ് ടെസ്റ്റിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ഉപയോഗപ്പെടുത്താനാവുന്നതാണ്
-
sahel app: പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ സേവനങ്ങളുമായി സഹേൽ ആപ്പ്
•
കുവൈറ്റിലെ ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷനായ സഹേൽ വഴി പുതിയ സേവനം പ്രഖ്യാപിച്ച് നീതിന്യായ മന്ത്രാലയം. പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ കടക്കാരെ അറസ്റ്റ് ചെയ്യുന്നതിനും സമൻസ് അയയ്ക്കുന്നതിനുമുള്ള ഇലക്ട്രോണിക് അഭ്യർത്ഥനകൾ ഫയൽ ചെയ്യാൻ പുതിയ സേവനത്തിലൂടെ സാധിക്കും. പ്ലാറ്റ്ഫോമിലൂടെ ഉപയോക്താക്കൾക്ക് അവരുടെ അഭ്യർത്ഥനകളുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും. ഏതെങ്കിലും നടപടിയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് അറസ്റ്റ്, സമൻസ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റ് ഓരോ അഭ്യർത്ഥനയും അവലോകനം ചെയ്യും.…
-
കുവൈത്തിൽ നിന്ന് മണ്ണെണ്ണയും ഡീസലും കള്ള കടത്ത് നടത്താനുള്ള ശ്രമം
•
Kuwait Smuggling കുവൈത്ത് സിറ്റി: മണ്ണെണ്ണയും ഡീസലും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍. കണ്ടെയ്നറുകള്‍ നിറച്ച മണ്ണെണ്ണയും ഡീസലുമാണ് കടത്താന്‍ ശ്രമിച്ചത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരം, സുരക്ഷാ, നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രവർത്തനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ മേഖലയുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട്, മൂന്ന് കമ്പനികളുടെ അഞ്ച് കണ്ടെയ്നറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍…