-
കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും
•
കുവൈത്തിൽ ചൂടുകാലം ഉടൻ ആരംഭിക്കും പുതിയ അറിയിപ്പ് പ്രകാരം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് .ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നുംഅധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.
-
Privacy Policy
•
കുവൈറ്റ് ന്യൂസ് ഡെയിലി എന്ന വെബ്സൈറ്റിയിൽ വിസിറ്റ് ചെയ്യുന്നവരുടെ സ്വകാര്യതയെ അതീവ ഗൗരവമായാണ്പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത് Google AdSenseഞങ്ങളുടെ വെബ്സൈറ്റിൽ പരസ്യം നൽകുന്ന നൽകുന്ന തേർഡ് പാർട്ടി കമ്പനിയാണ് ഗൂഗിൾ ആഡ്സെൻസ് . ഔട്ടർ ലിങ്കുകൾവെബ്സൈറ്റിൽ മറ്റു വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടാകാം. അവഎല്ലാം ഔദ്യോഗിക വെബ്സൈറ്റുകളാണ് അവയിലങ്ങിയ യുടെ ഉള്ളടക്കത്തിനും പ്രൈവസി നയങ്ങൾക്കും നയങ്ങൾക്കും ഞങ്ങൾ ഉത്തരവാദികളല്ല. പോളിസി അപ്ഡേറ്റുകൾ ഈ പ്രൈവസി പോളിസിയിൽ അപ്ഡേറ്റ് വരുത്തുമ്പോൾ, അതിന്റെ വിവരം…
-
Controversial Salary; കുവൈറ്റിൽ ശമ്പളം തടഞ്ഞുവയ്ക്കൽ ഉത്തരവ് റദ്ദാക്കണം
•
Controversial Salary; രാജ്യത്ത് ശമ്പളം തടഞ്ഞുവയ്ക്കാനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്സ്മെന്റിന്റെ തീരുമാനം നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കോടതി ആദ്യ കേസ് മാറ്റിവച്ചു. അറസ്റ്റ് , കോടതിയിൽ ഹാജരായി സാക്ഷി പറയാനുള്ള അവസരം എന്നീ നടപടി ക്രമഹ്ങൾ നടപ്പിലാക്കുക എന്നും ആവശ്യത്തിൽ പറയുന്നു. കോടതിയിൽ, ഒരു പൗരനു വേണ്ടി കേസ് ഫയൽ ചെയ്ത അഭിഭാഷകൻ ഹാനി ഹുസൈൻ, പുതിയ ശമ്പളം തടഞ്ഞുവയ്ക്കൽ നിയമവും അറസ്റ്റ്, കോടതിയിൽ ഹാജരായി സാക്ഷി പറയാനുള്ള അവസരം എന്നിങ്ങനെയുള്ള…
-
ഇതും അച്ഛനോ? ഇതും അച്ഛനോ? എട്ടാംക്ലാസുകാരിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പിതാവ് പിടിയിലാകുന്നത് രണ്ടാം തവണ
•
molest; മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇയാളെ പിടികൂടുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്ന പരാതിയുമായി വന്നത് കുട്ടിയുടെ അമ്മയാണ്. 36കാരനായ പിതാവാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഇക്കഴിഞ്ഞ 21-ാം തീയതിയാണ് സംഭവം, 13കാരിയായ മകളെ സ്ഥലം കാണിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ പൊൻമുടിയിൽ എത്തിച്ചു. ശേഷം കാട്…
-
Fire Attack; കുവൈറ്റിൽ മൂന്നിടത്ത് തീപിടുത്തം
•
Fire attack; രാജ്യത്ത് മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ തീപിടുത്തം. അധികൃതരുടെ സമയോചിതമായ ഇടപെടലിൽ മൂന്നിടത്തെ തീയും നിയന്ത്രണവിധേയമാക്കി. സുബ്ഹാൻ, അൽ-ബൈറാഖ് സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം വിജയകരമായി അണച്ചു. തീപിടുത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടലിൽ, ഖറുഹ് ദ്വീപിന് സമീപം 23 പേരുമായി സഞ്ചരിച്ചിരുന്ന ഒരു ബോട്ട് തകരാറിലായതിനെത്തുടർന്ന് അൽ-മുഹല്ലബ് ഫയർ സ്റ്റേഷനിലെ മറൈൻ റെസ്ക്യൂ, ഫയർഫൈറ്റിംഗ് ടീമുകൾ എത്തി യാത്രക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.…
-
Flash sale; വമ്പൻ സെയിൽ; 1250 രൂപക്ക് വിമാന ടിക്കറ്റുമായി എയർ ഇന്ത്യ, വിശദാംശങ്ങൾ….
•
Flash sale; ഇനി പോക്കറ്റ് കാലിയാകാതെ പറക്കാം. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിലിലൂടെയാണ് ഇങ്ങനെ ഒരവസരം ഒരുക്കിയിട്ടുള്ളത്. 1250 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭ്യമാണ്. 2025 സെപ്റ്റംബർ 19 വരെയുള്ള ആഭ്യന്തര യാത്രകൾക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com)…