യുഎഇയിലെ പ്രമുഖ കമ്പനിയായ അരാമെക്സ് പുതിയ ജോലി ഒഴിവുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു

ലോകത്തിലെ മുൻനിര ലോജിസ്റ്റിക് കമ്പനികളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് അരാമെക്സ്. ലോകത്തെ വിവിധ ഭാഗങ്ങൾ ബന്ധിപ്പിക്കുന്നതിനും കച്ചവട സാദ്ധ്യതകൾ തുറന്ന് കൊടുക്കുകയും ചെയ്യുന്ന അരാമെക്സിലെ വിവിധ തസ്തികളിലെ ജോലി ഒഴിവുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.ഇനി കമ്പനിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാം
രാജ്യത്തിനകത്തും , അന്തർദേശീയ മേഖലയിൽ എക്സ്പ്രസ് ഡെലിവറി, ഇ-കൊമേഴ്‌സ് ഷിപ്പിംഗ്, റോഡ്, വ്യോമ, കടൽ ചരക്ക്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, റീട്ടെയിൽ സർവീസുകൾ , തുടങ്ങി വിവിധ മേഖലകളിൽ ആരും അതിശയിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്.
65-ലധികം രാജ്യങ്ങളിലായി 600-ലധികം ഓഫീസുകളിലായി 17,000-ത്തിലധികം ജീവനക്കാരുള്ള ആഗോള ലോജിസ്റ്റിക് ശൃംഖലയുള്ള അരാമെക്സ്, ദിനംപ്രതി വളർച്ചയിൽ കുതിച്ചു വരുകയാണ് .

2020 മുതൽ കാർബൺ പുറംതള്ളുന്നത് കുറയ്ക്കുക, ഇന്ധനങ്ങളുടെ ഉപയോഗം 46% കുറയ്ക്കുക തുടങ്ങിയ ലക്‌ഷ്യം കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിക്ക് അനുയോജ്യകരമായ മാതൃക പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കും കാരണമായിരുന്നു . 2012 നെ അപേക്ഷിച്ച്, അരാമെക്സ് ഓരോ ഷിപ്പ്‌മെന്റിനും വൈദ്യുതി ഉപയോഗം 55% കുറയ്ക്കുകയും പുനരുപയോഗം 17% വർദ്ധിപ്പിക്കുകയും ചെയ്തു.
താഴെ നൽകിയിട്ടുള്ള പുതിയ ജോലി ഒഴിവുകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കുക്കാവുന്നതാണ്.പ്രത്യേകം ശദ്ധിക്കേണ്ട കാര്യം ഒരുതരത്തിലും കമ്പനി റിക്രൂട്മെന്റിനായി പണം വാങ്ങുന്നതല്ല

JOB IN UAE

AccountantDubai,

Sustainability Project Manager Dubai,

Charging Infrastructure and Renewable Energy Manager Dubai,

Bio Chain ManagerDubai,

E- Mobility Automotive Manager Dubai,

Graduate Program ManagerDubai,

Senior Operations Performance AnalystDubai,

Business Development Manager Abu Dhabi,

APPLY NOW

Leave a Reply

Your email address will not be published. Required fields are marked *