Admin Admin

  • Kuwait Ajial School career 2025 apply now for the latest vacancies

    Kuwait Ajial School career 2025 apply now for the latest vacancies

    About Ajial School AJIAL Bilingual School aims to create life-long learners, who possess the skills, confidence, and knowledge to meet the challenges of Middle school, High school, college and beyond. The School offers bilingual curricula, English and Arabic, which enables students to be competent in both languages. The concept of AJIAL was born with…

  • ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉന്നതതല സംഘം നാളെ കുവൈത്ത് സന്ദർശിക്കും.

    അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 2025 മെയ് 26 മുതൽ 27 വരെ പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിൽ ഉന്നതതല ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം നാളെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തും. കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ, മുൻ മന്ത്രിമാർ, അംബാസഡർമാർ, ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലെയും നിലവിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ ഇന്ത്യയിലെ വിവിധ പാർട്ടികളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖർ രാജ്യത്തെ പ്രതിനിധീകരിച്ച് സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.…

  • കുവൈത്തിൽ പ്രവാസിയെ ജോലി സ്ഥലത്ത് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

    കുവൈത്തിൽ പ്രവാസിയെ ജോലി സ്ഥലത്ത് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

    കുവൈത്തിൽ പ്രവാസിയെ ജോലി സ്ഥലത്ത് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . ഫോറൻസിക് ഉദ്യോഗസ്ഥർ മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് റഫർ ചെയ്തിട്ടുണ്ട് .കബ്ദ് മേഖലയിൽ ജോലി ചെയ്തിരുന്നയാളാണ് മരണപ്പെട്ടത്.ഇദ്ദേഹം ഏഷ്യക്കാരനാണ് എന്നാണ് ലഭ്യമായ വിവരം.

  • കുവൈത്തിൽ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി,

    കുവൈത്തിൽ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി,

    കുവൈത്തിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി ഹവല്ലി ഗവർണറേറ്റിൽ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും നടപടിക്രമങ്ങൾ ആരംഭിക്കുകയുംചെയ്തു. റിപ്പോർട്ട് ലഭിച്ചയുടനെ പോലീസ് പട്രോളിംഗും ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരെയും കൂടാതെ ഫോറൻസിക് ഡോക്ടറെയും വിളിച്ചുവരുത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹം മുപ്പത് വയസ്സുള്ള ഒരു ഈജിപ്ഷ്യൻ പ്രവാസിയുടേതാണെന്ന് കണ്ടെത്തി.

  • കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും

    കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും

    കുവൈത്തിൽ ചൂടുകാലം ഉടൻ ആരംഭിക്കും പുതിയ അറിയിപ്പ് പ്രകാരം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് .ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നുംഅധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.

  • Privacy Policy

    Privacy Policy

    കുവൈറ്റ് ന്യൂസ് ഡെയിലി എന്ന വെബ്‌സൈറ്റിയിൽ വിസിറ്റ് ചെയ്യുന്നവരുടെ സ്വകാര്യതയെ അതീവ ഗൗരവമായാണ്പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത് Google AdSenseഞങ്ങളുടെ വെബ്സൈറ്റിൽ പരസ്യം നൽകുന്ന നൽകുന്ന തേർഡ് പാർട്ടി കമ്പനിയാണ് ഗൂഗിൾ ആഡ്‌സെൻസ് . ഔട്ടർ ലിങ്കുകൾവെബ്സൈറ്റിൽ മറ്റു വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടാകാം. അവഎല്ലാം ഔദ്യോഗിക വെബ്സൈറ്റുകളാണ് അവയിലങ്ങിയ യുടെ ഉള്ളടക്കത്തിനും പ്രൈവസി നയങ്ങൾക്കും നയങ്ങൾക്കും ഞങ്ങൾ ഉത്തരവാദികളല്ല. പോളിസി അപ്‌ഡേറ്റുകൾ ഈ പ്രൈവസി പോളിസിയിൽ അപ്ഡേറ്റ് വരുത്തുമ്പോൾ, അതിന്റെ വിവരം…

  • മയക്കുമരുന്ന് വാങ്ങാൻ പണം നൽൽകിയില്ല,കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു, മാരകപരിക്കുകളോടെ 10 വയസ്സുള്ള അനിയൻ ഗുരുതരാവസ്ഥയിൽ

    മയക്കുമരുന്ന് വാങ്ങാൻ പണം നൽൽകിയില്ല,കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു, മാരകപരിക്കുകളോടെ 10 വയസ്സുള്ള അനിയൻ ഗുരുതരാവസ്ഥയിൽ

    കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തി 10 വയസ്സുള്ള സഹോദരനെ മാരകമായി പരിക്കേൽപ്പിച്ച കേസിൽ 28 വയസ്സുള്ള കുവൈറ്റ് പൗരൻ ഉൾപ്പെട്ട കേസ് ക്രിമിനൽ കോടതിയിൽ പരിഗണിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടന്ന് പ്രതി കുറ്റസമ്മതം നടത്തി കൂടാതെ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ആക്രമിച്ചതായാണ് വിലയിരുത്തൽ . പണം നൽകാതിരുന്നത് “കൂടുതൽ ദേഷ്യത്തിനു കാരണമായി”, അമ്മയെ കുത്തിക്കൊല്ലാൻ ഇത് കാരണമായി . സംഭവസ്ഥലം കണ്ട ഇളയ സഹോദരനെ പ്രതിയും കത്തി ഉപയോഗിച്ച്…

  • കുവൈത്തിൽ അനവധി പ്രവാസികളെ നാടുകടത്തി

    കുവൈത്തിൽ അനവധി പ്രവാസികളെ നാടുകടത്തി

    കുവൈറ്റ് സിറ്റി, നിയമലംഘകരെ പിടികൂടുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ ഗവർണറേറ്റുകളിലുടനീളം പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർ ഫോഴ്‌സ് എന്നിവയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധന ഷുവൈഖ് ഇൻഡസ്ട്രിയൽ, അംഘാര, നയീം സ്‌ക്രാപ്പ് തുടങ്ങിയ വ്യാവസായിക മേഖലകളെ പ്രത്യേകമായി ലക്ഷ്യം വച്ചു. 2025 മെയ് 11 നും മെയ് 18 നും ഇടയിൽ, താമസ,…

  • ചുട്ടു പൊള്ളി കുവൈത്ത്, പ്രത്യേക നിർദ്ദേശവുമായി മന്ത്രാലയം

    ചുട്ടു പൊള്ളി കുവൈത്ത്, പ്രത്യേക നിർദ്ദേശവുമായി മന്ത്രാലയം

    കുവൈറ്റ് സിറ്റി, ഉയർന്ന താപനില ആരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് , സൂര്യാഘാതം തുടങ്ങിയവയിൽ നിന്ന് പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനിലയിലെ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടാകും,ജലവും ലവണങ്ങളുടെയും നഷ്ടം മൂലമുണ്ടാകുന്ന പൊതുവായ ക്ഷീണവും തലകറക്കവും ഈ അവസ്ഥയിൽ കാണപ്പെടാറുണ്ട്. ശരീര താപനിലയിൽ കുത്തനെ വർദ്ധനവ് മൂലമുണ്ടാകുന്ന ഈ ഒരു അവസ്ഥയെ ഹീറ്റ് സ്ട്രോക്കാണെന്നും ഇത് ബോധം നഷ്ടപ്പെടാൻ കാരണമാകുമെന്നും മന്ത്രാലയം പറഞ്ഞു.ജലാംശം കുറയുമ്പോൾ…

  • കുവൈറ്റിൽ കുളമ്പുരോഗം 12,800-ലധികം കന്നുകാലികൾക്ക് , 192 എണ്ണത്തിനു ജീവൻനഷ്ടമായി

    കുവൈറ്റിൽ കുളമ്പുരോഗം 12,800-ലധികം കന്നുകാലികൾക്ക് , 192 എണ്ണത്തിനു ജീവൻനഷ്ടമായി

    കുവൈറ്റ് സിറ്റി, മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഫ്ആർഐ) സന്ദർശിച്ചു. കാർഷിക പദ്ധതികളെക്കുറിച്ചും പ്രാദേശിക ഫാമുകളെ ബാധിക്കുന്ന കുളമ്പുരോഗ വ്യാപനത്തിനെതിരായ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സന്ദർശന വേളയിൽ, കൃഷിയിടങ്ങളിലെ കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങളുടെ ആവശ്യകതയും കരാർ നിബന്ധനകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. ​​അൽ-മുഖൈസീം ഊന്നിപ്പറഞ്ഞു നിലവിലെ കണക്കുകൾ പ്രകാരം സുലൈബിയയിലെ ഫാമുകളിൽ ആകെ 22,673 പശുക്കളാണ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇവയിൽ…