Apply for new job opportunities at ZAIN CAREER

  • ZAIN CAREER അപേക്ഷസമർപ്പിക്കാം ZAINലെ പുതിയ ജോലി അവസരങ്ങൾക്ക്

    ZAIN CAREER അപേക്ഷസമർപ്പിക്കാം ZAINലെ പുതിയ ജോലി അവസരങ്ങൾക്ക്

    ZAIN CAREER മിഡിൽ ഈസ്റ്റിലെ മൊബൈൽ ടെലികമ്മ്യൂണിക്കേഷന്റെ രംഗത്ത് തുടക്കം മുതൽ ഉണ്ടായിരുന്ന സ്ഥാപനമാണ് സെയ്ൻ. 1983 ൽ കുവൈറ്റിൽ മേഖലയിലെ ആദ്യത്തെ മൊബൈൽ ഓപ്പറേറ്ററായാണ് സെയിനിന്റെ തുടക്കവും , 2003 ൽ ആരംഭിച്ചതിനുശേഷം, അതിവേഗം വികസിച്ചു. ഇന്ന്, മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും എട്ട് വിപണികളിൽ പ്രവർത്തിക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി , എന്റർപ്രൈസ് സൊല്യൂഷനുകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ എന്നിവയുടെ മുൻനിര കമ്പനിയെന്ന നിലയിൽ അറിയപ്പെടുന്നു , സെയ്ൻ ഗ്രൂപ്പിന് 2024 ഡിസംബർ 31 ലെ…