•
അജ്മാൻ: ഇടയ്ക്കിടെ എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുക്കുന്നയാളാണ് ചെന്നൈയില്‍ താമസിക്കുന്ന മുന്‍ പ്രവാസി കൂടിയായ 56കാരന്‍ ശ്രീറാം രാജഗോപാലന്‍. ഇപ്രാവശ്യമെടുത്ത ടിക്കറ്റില്‍ ഏഴ് നമ്പറുകളും ശരിയായി, കൈയില്‍ വന്നുചേര്‍ന്നത് ഒന്നോ രണ്ടോ കോടിയല്ല, 225 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) യാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെയാണ് ശ്രീറാമിന് കോടികള്‍ സമ്മാനം നേടാനായത്. ശ്രീറാമിന്‍റെ റിട്ടേയര്‍ഡ് ജീവിതത്തില്‍ നിനച്ചിരിക്കാത്ത ഭാഗ്യമായി മാറി. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട്…
•
മസ്കത്ത്: യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജ് ഓഫര്‍ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇനിമുതല്‍ അഞ്ച് കിലോ അധിക ബാഗേജിന് ആറ് റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഈ ആനൂകൂല്യം ഉണ്ടാവില്ല. മുന്‍പ് 25, 50 റിയാലായിരുന്നു അധിക ബാഗേജിന് ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫര്‍. അധിക…
•
റിയാദ്: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായിരുന്നു ഷാഹുല്‍ ഹമീദ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOeവൃക്ക…
•
കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 27 ചൊവ്വാഴ്ച ദുൽ-ഹിജ് മാസപ്പിറവിയും ഇത് പ്രകാരം ഇത്തവണത്തെ അറഫ ദിനം ജൂൺ 5 വ്യാഴാഴ്ചയായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
•
മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. 41 വയസുകാരനായ പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് മരിച്ചത്. ഭാര്യ സുലൈഖ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
•
Abu Dhabi Big Ticket അബുദാബി: ഇത്തവണ അബുദാബി ബിഗ്ടിക്കറ്റ് തൂത്തുവാരി മലയാളികള്‍ അടക്കമുള്ള അഞ്ച് ഇന്ത്യക്കാര്‍. ഓരോരുത്തരും 50,000 ദിര്‍ഹം വീതം നേടി. പ്രശാന്ത് രാഘവന്‍, സുന്ദരന്‍ തച്ചപ്പുള്ളി, ബാനർജി നാരായണൻ, മുഹമ്മദ് ആറ്റൂര വളപ്പിൽ, മുഹമ്മദ് ഫർഹാൻ ഷാജഹാൻ എന്നിവരാണ് ഭാഗ്യശാലികളായ ഇന്ത്യക്കാര്‍. മലയാളിയും എഞ്ചിനീയറുമായ പ്രശാന്ത് രാഘവന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് കളിക്കുകയാണ്. 1995 മുതൽ അബുദാബിയിലാണ് പ്രശാന്ത് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ മാസവും…
•
First Abu Dhabi Bank career apply for the latest job vacancies Headquartered in Abu Dhabi in Khalifa Business Park, the bank’s international network spans five continents, providing the global relationships, expertise and financial strength to support local, regional and international businesses seeking to do business at home and abroad. In line with its commitment…
•
ADNOC CAREER : ADNOC Founded in 1971, is a leading diversified energy group, wholly owned by the Abu Dhabi Government. Our network of fully integrated businesses operates across the energy value chain, helping us to responsibly meet the demands of an ever-changing energy market. Already in the top tier of the lowest carbon intensity…