KUWAIT

  • കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും

    കുവൈറ്റിൽ വേനൽക്കാലം ജൂൺ 7 ഞായറാഴ്ച മുതൽ,ചൂട് ഇനിയും കൂടും

    കുവൈത്തിൽ ചൂടുകാലം ഉടൻ ആരംഭിക്കും പുതിയ അറിയിപ്പ് പ്രകാരം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് .ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നുംഅധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.

  • Controversial Salary; കുവൈറ്റിൽ ശമ്പളം തടഞ്ഞുവയ്ക്കൽ ഉത്തരവ് റദ്ദാക്കണം

    Controversial Salary; കുവൈറ്റിൽ ശമ്പളം തടഞ്ഞുവയ്ക്കൽ ഉത്തരവ് റദ്ദാക്കണം

    Controversial Salary; രാജ്യത്ത് ശമ്പളം തടഞ്ഞുവയ്ക്കാനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം നടപ്പിലാക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കോടതി ആദ്യ കേസ് മാറ്റിവച്ചു. അറസ്റ്റ് , കോടതിയിൽ ഹാജരായി സാക്ഷി പറയാനുള്ള അവസരം എന്നീ നടപടി ക്രമഹ്ങൾ നടപ്പിലാക്കുക എന്നും ആവശ്യത്തിൽ പറയുന്നു. കോടതിയിൽ, ഒരു പൗരനു വേണ്ടി കേസ് ഫയൽ ചെയ്ത അഭിഭാഷകൻ ഹാനി ഹുസൈൻ, പുതിയ ശമ്പളം തടഞ്ഞുവയ്ക്കൽ നിയമവും അറസ്റ്റ്, കോടതിയിൽ ഹാജരായി സാക്ഷി പറയാനുള്ള അവസരം എന്നിങ്ങനെയുള്ള…

  • Fire Attack; കുവൈറ്റിൽ മൂന്നിടത്ത് തീപിടുത്തം

    Fire Attack; കുവൈറ്റിൽ മൂന്നിടത്ത് തീപിടുത്തം

    Fire attack; രാജ്യത്ത് മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ തീപിടുത്തം. അധികൃതരുടെ സമയോചിതമായ ഇടപെടലിൽ മൂന്നിടത്തെ തീയും നിയന്ത്രണവിധേയമാക്കി. സുബ്ഹാൻ, അൽ-ബൈറാഖ് സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം വിജയകരമായി അണച്ചു. തീപിടുത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടലിൽ, ഖറുഹ് ദ്വീപിന് സമീപം 23 പേരുമായി സഞ്ചരിച്ചിരുന്ന ഒരു ബോട്ട് തകരാറിലായതിനെത്തുടർന്ന് അൽ-മുഹല്ലബ് ഫയർ സ്റ്റേഷനിലെ മറൈൻ റെസ്‌ക്യൂ, ഫയർഫൈറ്റിംഗ് ടീമുകൾ എത്തി യാത്രക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.…

  • Flash sale; വമ്പൻ സെയിൽ; 1250 രൂപക്ക് വിമാന ടിക്കറ്റുമായി എയർ ഇന്ത്യ, വിശദാംശങ്ങൾ….

    Flash sale; വമ്പൻ സെയിൽ; 1250 രൂപക്ക് വിമാന ടിക്കറ്റുമായി എയർ ഇന്ത്യ, വിശദാംശങ്ങൾ….

    Flash sale; ഇനി പോക്കറ്റ് കാലിയാകാതെ പറക്കാം. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിലിലൂടെയാണ് ഇങ്ങനെ ഒരവസരം ഒരുക്കിയിട്ടുള്ളത്. 1250 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭ്യമാണ്. 2025 സെപ്റ്റംബർ 19 വരെയുള്ള ആഭ്യന്തര യാത്രകൾക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com)…

  • kuwait temperature; കുവൈറ്റിൽ ശരിക്കും ചൂട് കാലം ആരംഭിക്കാൻ ഇനി കുറച്ച് ദിനങ്ങൾ മാത്രം, കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….

    kuwait temperature; കുവൈറ്റിൽ ശരിക്കും ചൂട് കാലം ആരംഭിക്കാൻ ഇനി കുറച്ച് ദിനങ്ങൾ മാത്രം, കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….

    kuwait temperature; കുവൈറ്റിൽ ശരിക്കും ചൂട് കാലം ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കന്ന സീസണിന്‍റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ്‍ വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന്‍ സീസണ്‍ ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്‍റിഫിക് സെന്‍റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13…

  • കരുതിയിരിക്കുക ! കുവൈത്തില്‍ ‘പുതിയ സീസണ്‍’ വരുന്നു

    കരുതിയിരിക്കുക ! കുവൈത്തില്‍ ‘പുതിയ സീസണ്‍’ വരുന്നു

    കുവൈത്ത് സിറ്റി: രാജ്യത്ത് അല്‍ – കന്ന സീസണിന്‍റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ്‍ വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന്‍ സീസണ്‍ ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്‍റിഫിക് സെന്‍റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13 ദിവസം നീണ്ടുനിൽക്കും. ചില ദിവസങ്ങളിൽ ചെറിയ നിഴലുകൾ, സൂര്യരശ്മികൾ ഭൂമിയുടെ ഉപരിതലത്തിന് ഏതാണ്ട് ലംബമായി നിൽക്കുന്നത് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാ സവിശേഷതകൾ കൊണ്ട് ഈ സീസണ്‍ ശ്രദ്ധേയമായിരിക്കും. ശക്തമായ വടക്കുപടിഞ്ഞാറൻ…

  • കുവൈത്തിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു

    കുവൈത്തിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു

    കുവൈത്ത് സിറ്റി: ഇന്ന് (മെയ് 24, ശനിയാഴ്ച) രാവിലെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ജഹ്റ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടന്‍തന്നെ തീ അണച്ചു ടീമുകൾ ഉടനടി പ്രതികരിക്കുകയും ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

  • അശ്രദ്ധമായ ഡ്രൈവിങ്: സിനിമ സ്റ്റൈലില്‍ പ്രതികളെ പിടികൂടി പോലീസ്

    അശ്രദ്ധമായ ഡ്രൈവിങ്: സിനിമ സ്റ്റൈലില്‍ പ്രതികളെ പിടികൂടി പോലീസ്

    കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ച പ്രതികളെ സിനിമാസ്റ്റൈലില്‍ പിടികൂടി ജഹ്റ പോലീസ്. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. ബിദൂണ്‍ പൗരന്മാരാണ് അറസ്റ്റിലായത്. വാഹനം ഓടിച്ചതില്‍ പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വാഹനം നിർത്തിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, രണ്ടുപേരും അറസ്റ്റിനെ എതിർത്തു. പക്ഷേ, അവർ കീഴടങ്ങി. ഇരുവരും അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. പരിശോധനയിൽ വാഹനത്തില്‍നിന്ന് മയക്കുമരുന്നും അനുബന്ധ വസ്തുക്കളും കണ്ടെത്തി. അവരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു.ഫർവാനിയ പ്രദേശത്ത് നടന്ന…

  • കുവൈത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

    കുവൈത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

    കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഉടന്‍തന്നെ ഫഹാഹീലിൽ നിന്നും അഹ്മദിയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അഗ്നിശമന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ 10 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൂട്ടിച്ചേർത്തു. വാണിജ്യ കേന്ദ്രത്തിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ചോർച്ച ഉണ്ടായത്, പരിക്കേറ്റവരിൽ ചിലർ റസ്റ്റോറന്റിലെ തൊഴിലാളികളാണ്. അതേസമയം, ബുധനാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 50 ഡിഗ്രി…

  • കുവൈത്തിൽ ഈ സമയങ്ങളില്‍ റോഡുകളിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിന് വിലക്ക്

    കുവൈത്തിൽ ഈ സമയങ്ങളില്‍ റോഡുകളിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിന് വിലക്ക്

    കുവൈത്ത് സിറ്റി: രാജ്യത്ത് മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ എല്ലാ റോഡുകളിലും ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം രാജ്യവ്യാപകമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ നിയന്ത്രണം എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം 4നും ഇടയിൽ നടപ്പിലാക്കും. പൊതു പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നിരോധനം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.