•
ലോകത്തിലെ മുൻനിര ലോജിസ്റ്റിക് കമ്പനികളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് അരാമെക്സ്. ലോകത്തെ വിവിധ ഭാഗങ്ങൾ ബന്ധിപ്പിക്കുന്നതിനും കച്ചവട സാദ്ധ്യതകൾ തുറന്ന് കൊടുക്കുകയും ചെയ്യുന്ന അരാമെക്സിലെ വിവിധ തസ്തികളിലെ ജോലി ഒഴിവുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.ഇനി കമ്പനിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാംരാജ്യത്തിനകത്തും , അന്തർദേശീയ മേഖലയിൽ എക്സ്പ്രസ് ഡെലിവറി, ഇ-കൊമേഴ്സ് ഷിപ്പിംഗ്, റോഡ്, വ്യോമ, കടൽ ചരക്ക്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, റീട്ടെയിൽ സർവീസുകൾ , തുടങ്ങി വിവിധ മേഖലകളിൽ ആരും അതിശയിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്.65-ലധികം…
•
1976 മുതൽനാല് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിതമായ എത്തിസലാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ടെലികോലിംഗ് മേഖലയിൽ പുതിയ തലങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ആളുകൾ തമ്മിലുള്ള ആശയവിനിമയം, മികച്ച കണക്ഷൻ , മികച്ച ജോലി അവസരങ്ങൾ ഉൾപ്പടെ ദിനം പ്രതി മുന്നോട്ട് കുതിപ്പ് തുടരുകയാണ്. കുതിച്ചുചാട്ടം നടത്തുന്നു:2019 ൽ മേഖലയിൽ 5G അവതരിപ്പിച്ചുകഴിഞ്ഞ മൂന്ന് വർഷമായി MEAയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡും കൂടിയാണ് എത്തിസലാത്ത് പരിചയസമ്പന്നരായ പ്രൊഫഷണലുകൾഡിജിറ്റൽ മേഖലക്ക് ആവശ്യമായ കഴിവുകളും വൈദഗ്ധ്യവും ഉപയോഗിച്ച് ആളുകളെ പരിശീലിപ്പിക്കാനും മികച്ച…