Posted By Admin Admin Posted On

Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് കുവൈറ്റിൽ വിവിധ തസ്തികളിൽ ജോലി ഒഴിവ് വിളിച്ചിട്ടുണ്ട് അപേക്ഷ സമർപ്പിക്കാം

Chalhoub Group career ചൽഹൂബ് ഗ്രൂപ്പ് യുഎഇയിലെ ദുബായിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വസ്തുക്കളുടെ റീട്ടെയിലറും വിതരണക്കാരുമാണ് ഈ കമ്പനി .
ചൽഹൂബ് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ഓപ്പറേറ്ററും 2023 മുതൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിൽ അംഗവുമാണ്. കമ്പനിക്ക് 14 രാജ്യങ്ങളിലായി 14,000-ത്തിലധികം ജീവനക്കാരുണ്ട്
സിറിയയിലെ ആരംഭിച്ച ഈ സംരംഭം യുഎഇയിലെ ദുബായിലേക്ക് മാറുകയായിരുന്നു.
ഈ സ്ഥാപനത്തിലെ പുതിയ ജോലി അവസരങ്ങളാണ് താഴെ നൽകിയിട്ടുള്ളത് ഇതിൽ ക്ലിക്ക് ചെയ്തു അപേക്ഷ RESUME SUBMISSION സമർപ്പിക്കാവുന്നതാണ്

തുല്യ അവസരങ്ങൾ
വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ എന്നിവ സ്വീകരിക്കുന്നു. തുറന്ന മനസ്സോടെയും നീതിയോടെയും സുതാര്യതയോടെയാണ് നിയമനങ്ങൾ നടത്തുക . വ്യത്യസ്ത ടീം അംഗങ്ങൾ മുഖേനെ നിരീക്ഷിക്കുകയും യോഗ്യതകൾ, മെറിറ്റ്, കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി പ്രമോഷനുകൾ, പ്രോജക്റ്റുകൾ, പഠനം, വികസനം എന്നിവയ്ക്ക് തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുക .

Store Supervisor – Jacquemus, KuwaitRETAIL & DISTRIBUTION · Kuwait

Senior Associate Brand – B2B (National Talent)RETAIL & DISTRIBUTION · Kuwait

Retail Manager – FashionRETAIL & DISTRIBUTION · Kuwait

Store Manager – ZIMMERMANNRETAIL & DISTRIBUTION · Kuwait

Client Advisor- ZIMMERMANN (Female Only)RETAIL & DISTRIBUTION · Kuwait

Fashion Consultant – Jacquemus, KuwaitRETAIL & DISTRIBUTION · Kuwait

APPLY NOW : CLICK HERE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *