
Expat Suicide in Kuwait: വീട്ടില്‍നിന്ന് ഫോണില്‍ സംസാരിച്ചു; പിന്നാലെ കുവൈത്തില്‍ പ്രവാസി ജീവനൊടുക്കി
Expat Suicide in Kuwait കുവൈത്ത് സിറ്റി: പ്രവാസിയെവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അംഘര സ്‌ക്രാപ്പ് യാർഡിലെ വസതിയിലാണ് പ്രവാസി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് അധികൃതർ സംശയിക്കുന്നു. 40കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് തൊട്ടുമുന്‍പ് മരണപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് ഒരു ഫോൺ കോൾ വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഫോറൻസിക് വിദഗ്ധരെയും മെഡിക്കൽ എക്സാമിനറെയും വിളിച്ചുവരുത്തിയ അധികൃതർ മൃതദേഹം കൂടുതൽ പരിശോധനകൾക്കായി മോർച്ചറിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. കേസ് അന്വേഷണം തുടരുകയാണ്.
Comments (0)