Posted By Admin Admin Posted On

Kuwait electricity കുവൈറ്റിലെ ഈ സ്ഥലങ്ങളിൽ ഈ മാസം 18 വരെ വൈദുതി മുടങ്ങും പ്രത്യേക അറിയിപ്പ്

കുവൈത്തിൽ ഈ മാസം ഈ മാസം 11 മുതൽ ഈ മാസം 18 വരെ ചുവടെ പറയുന്ന ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.ആറ് ഗവർണറേറ്റുകളിലെയും ചില ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ തുന്നതിനാലാണ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *