കുവൈറ്റിൽ ഷെയർഹോൾഡിംഗ് കമ്പനിയാണ് കുവൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (എസ്ടിസി).കുവൈത്തിൽ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന്
ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ പ്രമുഖ ബ്രാൻഡായ കുവൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി (എസ്ടിസി), , നൂതന സേവനങ്ങൾ കുവൈത്തിൽ നൽകിവരുന്ന സ്ഥാപനനത്തിന്റെ പുതിയ ജോലി അവസരങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്. 5 കോടി കുവൈത്ത് ദിനാർ ഓഹരി മൂല്യമുള്ള, എസ്ടിസി 2014 ഡിസംബറിലാണ് ബൗർസ കുവൈറ്റിൽ ലിസ്റ്റ് ചെതത്. ഡിജിറ്റൽ, അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് സൊല്യൂഷനുകൾ, അഡ്വാൻസ്ഡ് ടെക്നിക്കൽ സൊല്യൂഷൻസ് സേവനങ്ങൾ തുടങ്ങി വിവിധ മേഖലയിൽ മുന്നിൽ നിന്ന സ്ഥാപനമാണ് എസ്‌ടിസി.
മേഖലയിലെ പ്രധാന സാമ്പത്തിക കേന്ദ്രമായി കുവൈറ്റ് ലക്ഷ്യമിടുന്ന പുതിയ ആശയമായ കുവൈറ്റ് 2035 നു പൂർണ്ണ പിന്തുണയാണ് എസ്‌ടിസി നൽകിവരുന്നത് . താഴെ നൽകിയിട്ടുള്ള apply ക്ലിക്ക് ചെയ്തു നേരിട്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം നിങ്ങളുടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Requisition Title | Location | Posting Date | Actions |
---|---|---|---|
Manager – Telesales Campaign | Kuwait-stc Head Office | May 14, 2025 | Apply |
Telesales Campaign Team Leader | Kuwait-stc Head Office | May 14, 2025 | Apply |
IT Digital Analyst | Kuwait-stc Head Office | May 12, 2025 | Apply |
Contact Center Representative – solutions by stc | Kuwait-Call Center Warehouse | Apr 17, 2025 | Apply |
Building & Constructions Program Manager | Kuwait-stc Head Office | Feb 18, 2025 | Apply |
Leave a Reply