
Student’s Father Attacked Teacher: കുവൈത്തില്‍ അധ്യാപികയെ മർദിച്ചു; വിദ്യാർഥിയുടെ പിതാവിന് രണ്ട് വർഷം തടവ് ശിക്ഷ
Student’s Father Attacked Teacher കുവൈത്ത് സിറ്റി: അധ്യാപികയെ മര്‍ദിച്ച വിദ്യാര്‍ഥിയുടെ പിതാവിന് തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. രണ്ടുവര്‍ഷത്തെ കഠിനതടവിനാണ് ശിക്ഷ വിധിച്ചത്. സ്കൂളിലെ നിരവധി അധ്യാപകരെ പ്രതിയായ വിദ്യാര്‍ഥിയുടെ പിതാവ് ആക്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒരു അധ്യാപകന്‍ ഒഴികെ എല്ലാവരും പ്രതിയ്ക്കെതിരെയുള്ള പരാതി ഒഴിവാക്കുകയും ചെയ്തു.
Comments (0)