Al Batin Kuwait

  • കരുതിയിരിക്കുക ! കുവൈത്തില്‍ ‘പുതിയ സീസണ്‍’ വരുന്നു

    കരുതിയിരിക്കുക ! കുവൈത്തില്‍ ‘പുതിയ സീസണ്‍’ വരുന്നു

    കുവൈത്ത് സിറ്റി: രാജ്യത്ത് അല്‍ – കന്ന സീസണിന്‍റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ്‍ വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന്‍ സീസണ്‍ ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്‍റിഫിക് സെന്‍റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13 ദിവസം നീണ്ടുനിൽക്കും. ചില ദിവസങ്ങളിൽ ചെറിയ നിഴലുകൾ, സൂര്യരശ്മികൾ ഭൂമിയുടെ ഉപരിതലത്തിന് ഏതാണ്ട് ലംബമായി നിൽക്കുന്നത് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാ സവിശേഷതകൾ കൊണ്ട് ഈ സീസണ്‍ ശ്രദ്ധേയമായിരിക്കും. ശക്തമായ വടക്കുപടിഞ്ഞാറൻ…