Emirates Draw UAE

  • ഭാഗ്യമഴ ! ഏഴ് നമ്പറുകളും ശരിയായി, മുന്‍ പ്രവാസിക്ക് 225 കോടി രൂപ സമ്മാനം

    ഭാഗ്യമഴ ! ഏഴ് നമ്പറുകളും ശരിയായി, മുന്‍ പ്രവാസിക്ക് 225 കോടി രൂപ സമ്മാനം

    അജ്മാൻ: ഇടയ്ക്കിടെ എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുക്കുന്നയാളാണ് ചെന്നൈയില്‍ താമസിക്കുന്ന മുന്‍ പ്രവാസി കൂടിയായ 56കാരന്‍ ശ്രീറാം രാജഗോപാലന്‍. ഇപ്രാവശ്യമെടുത്ത ടിക്കറ്റില്‍ ഏഴ് നമ്പറുകളും ശരിയായി, കൈയില്‍ വന്നുചേര്‍ന്നത് ഒന്നോ രണ്ടോ കോടിയല്ല, 225 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) യാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെയാണ് ശ്രീറാമിന് കോടികള്‍ സമ്മാനം നേടാനായത്. ശ്രീറാമിന്‍റെ റിട്ടേയര്‍ഡ് ജീവിതത്തില്‍ നിനച്ചിരിക്കാത്ത ഭാഗ്യമായി മാറി. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട്…