Kuwait Family Visit Visa

  • കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ കാലാവധി 90 ദിവസമായി നീട്ടിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്?

    കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ കാലാവധി 90 ദിവസമായി നീട്ടിയോ? പ്രചരിക്കുന്നതിലെ സത്യാവസ്ഥയെന്ത്?

    കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബസന്ദര്‍ശനവിസ കാലാവധി 90 ദിവസമായി നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമെന്ന് അധികൃതര്‍. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിച്ചെന്ന തരത്തിൽ ഒരു ടൈപ്പിങ് സെന്‍റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിച്ചിരുന്നു .”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശദവിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഈ നമ്പറുകളില്‍ വിളിക്കുന്നവരോട് മലയാളിയാണ് മറുപടി…