Maintenance Works Kuwait Road

  • കുവൈത്തിലെ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

    കുവൈത്തിലെ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തിലുടനീളമുള്ള ഹൈവേകളുടെയും ഇന്‍റേണൽ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ കരാറുകളുടെ ഭാഗമായി അൽ – അബ്ദാലി റോഡിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആറ് ഗവർണറേറ്റുകളും ഉൾക്കൊള്ളുന്ന 18 പ്രധാന ടെൻഡറുകളിൽ ഒന്നാണിതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ നൂറ അൽ മഷാൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര എഞ്ചിനീയറിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്രവും ആനുകാലികവുമായ അറ്റകുറ്റപ്പണികൾ അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിനും പൂർണമായ പുനർനിർമാണത്തിനുള്ള ഭാവി ആവശ്യകത…