Reckless Driving Kuwait

  • അശ്രദ്ധമായ ഡ്രൈവിങ്: സിനിമ സ്റ്റൈലില്‍ പ്രതികളെ പിടികൂടി പോലീസ്

    അശ്രദ്ധമായ ഡ്രൈവിങ്: സിനിമ സ്റ്റൈലില്‍ പ്രതികളെ പിടികൂടി പോലീസ്

    കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ച പ്രതികളെ സിനിമാസ്റ്റൈലില്‍ പിടികൂടി ജഹ്റ പോലീസ്. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. ബിദൂണ്‍ പൗരന്മാരാണ് അറസ്റ്റിലായത്. വാഹനം ഓടിച്ചതില്‍ പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വാഹനം നിർത്തിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, രണ്ടുപേരും അറസ്റ്റിനെ എതിർത്തു. പക്ഷേ, അവർ കീഴടങ്ങി. ഇരുവരും അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. പരിശോധനയിൽ വാഹനത്തില്‍നിന്ന് മയക്കുമരുന്നും അനുബന്ധ വസ്തുക്കളും കണ്ടെത്തി. അവരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു.ഫർവാനിയ പ്രദേശത്ത് നടന്ന…