Sacrificial Meat

  • ഈ പെരുന്നാളിന് കുവൈത്തിലെ ദരിദ്ര കുടുംബങ്ങളിലേക്ക് ബലി മാംസം എത്തിക്കും

    ഈ പെരുന്നാളിന് കുവൈത്തിലെ ദരിദ്ര കുടുംബങ്ങളിലേക്ക് ബലി മാംസം എത്തിക്കും

    കുവൈത്ത് സിറ്റി: കുവൈത്തിലും അന്താരാഷ്ട്രതലത്തിലും വാര്‍ഷിക ഈദ് അല്‍ അദ്ഹ ബലി (ഉദിയ്യ) പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് സകാത്ത് ഹൗസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആദേല്‍ അല്‍- ജെറി. എല്ലാ വർഷവും ഈദ് അൽ-അദ്ഹ സമയത്ത് മൃഗങ്ങളെ ബലിയർപ്പിക്കുന്നതിന് സകാത്ത് ഹൗസ് പ്രതിജ്ഞാബദ്ധമാണെന്ന് അൽ-ജെറി ഒരു പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഈദിന്റെ ആദ്യ ദിവസം മുതൽ, കുവൈത്ത് കന്നുകാലി കമ്പനിയുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രാദേശിക ഭാഗം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “അന്താരാഷ്ട്രതലത്തിൽ, നിരവധി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ…