•
Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റും പൊടിപടലവും ഉണ്ടാകുമെന്നും 49 ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ…
•
Temperature in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപനില ഉയരാന്‍ സാധ്യത. 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ അൽ – അലി മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ…