•
കുവൈത്ത് സിറ്റി: സമയപരിധിക്കുള്ളില്‍ സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രസ്താവനകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്കി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ). സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും പൊതു സ്ഥാനങ്ങളുടെയും അവയുടെ ഉടമകളുടെയും മേൽനോട്ടം ഉറപ്പാക്കുന്നതിനും പൊതു ഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രതിരോധ നടപടിയാണിതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മുന്നറിയിപ്പിന് ശേഷം ആദ്യ വെളിപ്പെടുത്തൽ സമർപ്പിക്കുന്നതിൽ 90 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ കുറഞ്ഞത് 500 കെഡി പിഴ ഈടാക്കാമെന്നും സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നും നസാഹ വിശദീകരിച്ചു.…
•
കുവൈത്ത് സിറ്റി: ഈ വര്‍ഷം ഈദ് അല്‍ അദ്ഹ കുവൈത്തില്‍ ജൂണ്‍ ആറിന്. മെയ് 28 ന് ദുൽ-ഹിജ്ജയുടെ ആദ്യ ചന്ദ്രക്കല ജ്യോതിശാസ്ത്രപരമായി ദൃശ്യമാകുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂൺ അഞ്ചിന് അറഫ ദിനമായിരിക്കും. ദു അല്‍- ഹിജ്ജയുടെ ചന്ദ്രക്കല മെയ് 27 പ്രഭാതത്തില്‍ സംയോജനത്തിന് ശേഷം പിറവിയെടുക്കും. 29 ന് ദു അല്‍- ഖ്വ’ദായും അന്ന് തന്നെ ദൃശ്യമാകുകയും ചെയ്യും. കുവൈത്തിന്റെ ആകാശത്ത് 43 മിനിറ്റ് പുതിയ ചന്ദ്രക്കല ദൃശ്യമാകും. സൂര്യാസ്തമയത്തിനുശേഷം ദൃശ്യമാകുന്ന…
•
മസ്കത്ത്: യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജ് ഓഫര്‍ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇനിമുതല്‍ അഞ്ച് കിലോ അധിക ബാഗേജിന് ആറ് റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഈ ആനൂകൂല്യം ഉണ്ടാവില്ല. മുന്‍പ് 25, 50 റിയാലായിരുന്നു അധിക ബാഗേജിന് ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫര്‍. അധിക…
•
കോഴിക്കോട്: മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലില്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്. അനൂസ് റോഷന് എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe വിദേശത്തുനിന്ന് ഒരുമാസംമുന്‍പ് നാട്ടിലെത്തിയ അനൂസ് റോഷന്റെ…
•
കുവൈത്ത് സിറ്റി: മൊബൈല്‍ ബില്ല് അടയ്ക്കുന്നതിനിടെ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്ക് രേഖ വ്യാജമായി നിർമിച്ചതായി ആരോപിച്ച് പ്രവാസിയായ ഗൾഫ് പൗരൻ കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷൻ ഓഫീസിൽ കേസ് ഫയൽ ചെയ്തു. ഒരു പ്രാദേശിക ബാങ്കിന്റെയും ഒരു മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്. ആറ് കുവൈത്ത് ദിനാര്‍ മൊബൈൽ ഫോൺ ബിൽ അടക്കുമ്പോഴാണ് വന്‍തുക പ്രവാസിയ്ക്ക് നഷ്ടമായത്. ഗൂഗിൾ വഴി ടെലികോം കമ്പനിയുടെ വെബ്സൈറ്റ് കണ്ടെത്തുന്നതിനിടെ, വെബ്സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ…
•
കുവൈത്ത് സിറ്റി: പട്രോളിങ്ങിനിടെ മയക്കുമരുന്ന് അടിമകളായ രണ്ടുപേരെ പിടികൂടി. അഹമ്മദി സുരക്ഷാ പട്രോളിങ് സംഘമാണ് പിടികൂടിയത്. അബു ഹലീഫയിലും അലി സബാഹ് അൽ-സലേമിലും വെവ്വേറെ സംഭവങ്ങളിലായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കുവൈത്ത് യുവാവിനെയും ഒരു പ്രവാസിയെയുമാണ് അറസ്റ്റുചെയ്തത്. ഇവരെ ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് റഫർ ചെയ്തു. ആദ്യ സംഭവത്തിൽ, 20കാരനായ ഒരു യുവാവിനെ രാത്രി വൈകി അബു ഹലീഫയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിൽ…
•
കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബസന്ദര്ശനവിസ കാലാവധി 90 ദിവസമായി നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമെന്ന് അധികൃതര്‍. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിച്ചെന്ന തരത്തിൽ ഒരു ടൈപ്പിങ് സെന്റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിച്ചിരുന്നു .”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. വിശദവിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഈ നമ്പറുകളില്‍ വിളിക്കുന്നവരോട് മലയാളിയാണ് മറുപടി…
•
കുവൈത്ത് സിറ്റി: ഭര്‍ത്താവിന് പരസ്ത്രീബന്ധത്തെ തുടര്‍ന്ന് യുവതിക്ക് വിവാഹമോചനം അനുവദിച്ച് കുവൈത്ത് കോടതി. ഭര്‍ത്താവില്‍നിന്നുണ്ടായ ഉപദ്രവവും കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. ഭർത്താവിന്റെ പെരുമാറ്റത്തിൽ യുവതി മാറ്റം ശ്രദ്ധയിൽപ്പെട്ടു. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഫോട്ടോകളും സംഭാഷണങ്ങളും ഭര്‍ത്താവിന്റെ ഫോണിൽ നിന്ന് കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe എല്ലാ സാമ്പത്തിക അവകാശങ്ങളും കുട്ടികളുടെ സംരക്ഷണവും നിലനിർത്തിക്കൊണ്ട്, വിവാഹമോചനം ആവശ്യപ്പെട്ട് അവർ…
•
Kalyani Death ആലുവ: നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവി്ല് കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റകുഴി സ്വദേശിയായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ബസ്…