ashly

  • Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരും

    Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരും

    Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റും പൊടിപടലവും ഉണ്ടാകുമെന്നും 49 ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ…

  • കുവൈത്തില്‍ മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണോ? അധികൃതര്‍ പറയുന്നത്

    കുവൈത്തില്‍ മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണോ? അധികൃതര്‍ പറയുന്നത്

    കുവൈത്ത് സിറ്റി: രാജ്യത്തെ ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം കണ്ടെത്തിയതിന് പിന്നാലെ, മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കുളമ്പുരോഗം. പാലുത്പന്നങ്ങളോ മാംസഉത്പന്നങ്ങളോ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഇത് പകരില്ല. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാലുത്പന്നങ്ങൾ വാങ്ങുന്നതിനും പാസ്ചറൈസ് ചെയ്ത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതിനും അതോറിറ്റി ഊന്നൽ നൽകുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ്…

  • Expat Accident Death: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം; കാര്‍ കനാലിലേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

    Expat Accident Death: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം; കാര്‍ കനാലിലേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

    Expat Accident Death നാഗർകോവിൽ: കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ കാര്‍ കനാലില്‍ വീണ് പ്രവാസി മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ (48) ആണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പാണ് ക്രിസ്റ്റഫര്‍ നാട്ടിലെത്തിയത്. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയതായിരുന്നു. സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത്. ചടങ്ങ് കഴിഞ്ഞ്…

  • കുവൈത്തിൽ നിന്ന് മണ്ണെണ്ണയും ഡീസലും കള്ള കടത്ത് നടത്താനുള്ള ശ്രമം

    കുവൈത്തിൽ നിന്ന് മണ്ണെണ്ണയും ഡീസലും കള്ള കടത്ത് നടത്താനുള്ള ശ്രമം

    Kuwait Smuggling കുവൈത്ത് സിറ്റി: മണ്ണെണ്ണയും ഡീസലും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍. കണ്ടെയ്നറുകള്‍ നിറച്ച മണ്ണെണ്ണയും ഡീസലുമാണ് കടത്താന്‍ ശ്രമിച്ചത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശപ്രകാരം, സുരക്ഷാ, നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രവർത്തനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ മേഖലയുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട്, മൂന്ന് കമ്പനികളുടെ അഞ്ച് കണ്ടെയ്നറുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍…

  • Kuwait Job Fraud: കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, തട്ടിയെടുത്ത പണവുമായി വാഹനങ്ങള്‍ വാങ്ങി, പ്രവാസി പിടിയില്‍

    Kuwait Job Fraud: കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, തട്ടിയെടുത്ത പണവുമായി വാഹനങ്ങള്‍ വാങ്ങി, പ്രവാസി പിടിയില്‍

    Kuwait Job Fraud തൊടുപുഴ: കുവൈത്തിലേക്ക് വിസ നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. ഒന്‍പത് പേരില്‍നിന്നാണ് 15,50,000 രൂപയാണ് തട്ടിയത്. കുവൈത്തിലേക്കു വിസ നൽകാമെന്ന് പറഞ്ഞ് 2024 മാർച്ചിലാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ഇയാൾ സമീപിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ…

  • 40 വര്‍ഷമായി പ്രവാസജീവിതം, ചികിത്സയ്ക്കായി രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ മലയാളി മരിച്ചു

    40 വര്‍ഷമായി പ്രവാസജീവിതം, ചികിത്സയ്ക്കായി രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ മലയാളി മരിച്ചു

    റിയാദ്: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി യാംബുവിൽ പ്രവാസിയായിരുന്നു ഷാഹുല്‍ ഹമീദ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം ഭാര്യ റുഖിയ, മകൻ നസീർ എന്നിവരോടൊപ്പം റീ എൻട്രി വിസയിൽ നാട്ടിലെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOeവൃക്ക…

  • Gold Stolen: കുവൈത്ത്: കോടികള്‍ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു, പ്രവാസികള്‍ അറസ്റ്റിൽ

    Gold Stolen: കുവൈത്ത്: കോടികള്‍ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു, പ്രവാസികള്‍ അറസ്റ്റിൽ

    Gold Stolen: കുവൈത്ത് സിറ്റി: സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ജഹ്‌റയിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60,000 കെഡിയിൽ കൂടുതൽ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ചതിന് രണ്ട് പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്യുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കേസിലെ തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായി, അറസ്റ്റിനുശേഷം പരാതി നൽകിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. കുറ്റകൃത്യമായി രജിസ്റ്റർ ചെയ്ത സംഭവം കമ്പനിയുടെ മാനേജരായി സേവനമനുഷ്ഠിക്കുന്ന ഒരു പ്രവാസിയാണ് പുറത്തുകൊണ്ടുവന്നത്. ഏകദേശം…

  • Fake Address: കുവൈത്തിൽ പ്രവാസികളുടെ 12,500 വ്യാജ വിലാസങ്ങൾ നീക്കം ചെയ്തു

    Fake Address: കുവൈത്തിൽ പ്രവാസികളുടെ 12,500 വ്യാജ വിലാസങ്ങൾ നീക്കം ചെയ്തു

    Fake Address Deletes കുവൈത്ത് സിറ്റി: 50 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തത്തിൽ ഏകദേശം ഒരു വർഷത്തിനുശേഷം, നടപടിക്രമങ്ങൾ കർശനമാക്കാനും തെറ്റായ റെസിഡൻഷ്യൽ വിലാസ റിപ്പോർട്ട് തടയാനും കുവൈത്തിന്‍റെ നിർണായക നീക്കം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കർശനമായ നടപടികളില്‍, ഒരു വ്യക്തിയുടെ സിവിൽ ഐഡിയിലെ വിലാസം ഇപ്പോൾ അവരുടെ യഥാർഥ താമസ സ്ഥലവുമായി പൊരുത്തപ്പെടണമെന്ന് നിർബന്ധമാക്കുന്നു. വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന്, പ്രവാസികൾ താമസസ്ഥലത്തിന്റെ തെളിവ് സമർപ്പിക്കണം. ഇത് ഹവല്ലി, ജലീബ് അൽ-ഷുയൂഖ്,…

  • Forging Kuwaiti Citizenship: വ്യാജ പൗരത്വത്തിലൂടെ ജോലി, വിരമിച്ച പ്രവാസി സൈനികന് കുവൈത്തില്‍ കടുത്തശിക്ഷ

    Forging Kuwaiti Citizenship: വ്യാജ പൗരത്വത്തിലൂടെ ജോലി, വിരമിച്ച പ്രവാസി സൈനികന് കുവൈത്തില്‍ കടുത്തശിക്ഷ

    Forging Kuwaiti Citizenship കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പൗരത്വ വ്യാജരേഖ ചമച്ച കേസില്‍ വിരമിച്ച സിറിയന്‍ സൈനികന് കടുത്തശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി ശമ്പളം, പെൻഷൻ, വാടക അലവൻസ് എന്നിവ നേടിയതിനും മരിച്ച പൗരനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജമായി കുവൈത്ത് പൗരത്വരേഖ ഉണ്ടാക്കി ഒരു റെസിഡൻഷ്യൽ പ്ലോട്ട് നേടാൻ ശ്രമിച്ചതിനുമാണ് ക്രിമിനൽ കോടതി വിരമിച്ച സിറിയൻ സൈനികന് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവിനും 961,000 കെഡി പിഴ അടയ്ക്കാനും ജോലിയിൽ നിന്ന് പിരിച്ചുവിടാനുമാണ് കോടതി വിധിച്ചത്.…

  • Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ ഈ ദിവസങ്ങളില്‍ താപനില വന്‍തോതില്‍ ഉയരും

    Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ ഈ ദിവസങ്ങളില്‍ താപനില വന്‍തോതില്‍ ഉയരും

    Temperature in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപനില ഉയരാന്‍ സാധ്യത. 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ അൽ – അലി മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ…